New Zealand Vs India 2019 : റെക്കോർഡ് നേട്ടത്തിനരികെ ധോണി | #NZvsIND | #MSDhoni | Oneindia Malayalam

2019-01-21 638

MS Dhoni eyes Sachin Tendulkar's record in New Zealand after hitting form in Australia
ന്യൂസിലാന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കാനെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് ധോണിയെ കാത്തിരിക്കുന്നത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കോര്‍ഡ്.